മമ്മിടിപ്പള്ളി മരിയൻ തീർത്ഥാടന കേന്ദ്രം ഗ്രോട്ടോ വെഞ്ചിരിച്ചു
ഹൈദരാബാദ് : മമ്മിടിപ്പള്ളിയിൽ പുതിയതായി നിർമ്മിച്ച മരിയൻ ഗ്രോട്ടോ ഒക്ടോബർ 30 ന് ഷംഷാബാദ് രൂപതാധ്യക്ഷൻ വെഞ്ചിരിപ്പുകർമ്മം നിർവഹിച്ചു. ഹൈദരാബാദിലെ തിരക്കിട്ട ജീവിതത്തിനിടയിൽ ശാന്തമായി പരിശുദ്ധ മാതാവിനോടൊത്തു നമ്മുടെ കർത്താവിൻ സന്നിധിയിൽ ആയിരിക്കാൻ മാമിടിപ്പള്ളി മരിയൻ തീർത്ഥാടന കേന്ദ്രം കാരണമാകട്ടെ എന്ന് ബഹുമാനപ്പെട്ട റാഫേൽ തട്ടിൽ പിതാവ് ആശംസിച്ചു...വിവിധസംഘടനകൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് നേതൃത്വം കൊടുത്തു